
സ്വന്തം ലേഖകൻ
സുധാന്‍സു സരിയ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗുല്‍ഷന്‍ ദേവയ്യയും പ്രധാന കഥാപാത്രമാകുന്നു.
2020ല്‍ ‘ചോക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആലിയ ഭട്ടിനൊപ്പം ‘ഡാര്‍ലിങ്സ്’ എന്ന ചിത്രത്തിലും റോഷന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉലാജ് എന്നാണ് സിനിമയുടെ പേര്. ജംഗ്‌ലി പിക്ചേഴ്സ് ആണ് നിര്‍മാണം. പര്‍വീസ് ഷെയ്ഖ്-സുദാന്‍സു സരിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംഭാഷണം അതിക ചോഹന്‍.
രാജേഷ് ടൈലങ്, സച്ചിന്‍ ഖഡേക്കര്‍, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇന്റര്‍നാഷ്നല്‍ ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന ചിത്രം മെയ് മാസം ആരംഭിക്കും.