
കൊച്ചി : അവയവക്കച്ചവടത്തി
നു വേണ്ടി മനുഷ്യക്കടത്ത് നട ത്തിയ പ്രതികൾ രാജ്യാന്തര സംഘടിത കുറ്റവാളി സംഘത്തിലെ
അംഗങ്ങളെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിചാരണക്കോടതിയെ അറിയിച്ചു.
പ്രതികൾ തുടങ്ങിയ ‘സ്‌റ്റെമ്മ ക്ലബ്’ എന്ന മെഡിക്കൽ ടൂറിസം ഏജൻസി പ്രവർത്തിച്ചതു മനുഷ്യക്കടത്ത് റാക്കറ്റിന്റെ സ്വഭാവത്തിലാണെന്നും എൻഐഎ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റെമ്മ ക്ലബിന്റെ പേരിൽ നട ത്തിയ സാമ്പത്തിക ഇടപാടുക ളിൽ ദുരൂഹതയുണ്ട്.
സ്റ്റെമ്മ ക്ലബിന്റെ മെഡിക്കൽ ടൂറിസം മാപ്പിൽ കേരളത്തിലെ ചില ആശുപത്രികളെ ഉൾപ്പെടു
ത്തി ഇറാനിൽ പരസ്യം നൽകി യിരുന്ന വിവരം എൻഐഎ സ്‌ഥിരീകരിച്ചിട്ടുണ്ട്.