
അമേരിക്കയുടെ ചുറ്റുവട്ടത്ത് നിന്നും പിൻവാങ്ങില്ല, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന് തക്ക മറുപടിയും നേരിടേണ്ടി വരും : ഇറാൻ ഹസ്സൻ റൂഹാനി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിൻവാങ്ങില്ല, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് അവരറിയേണ്ടതുണ്ട്. അവർ വിവേകമുള്ളവരാണെങ്കിൽ ഈ അവസരത്തിൽ അവരുടെ ഭാഗത്തുനിന്നു തുടർ നടപടികളുണ്ടാവില്ല.’ റൂഹാനി പറഞ്ഞു.
ഇറാഖിലെ യു.എസിന്റെ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു റൂഹാനിയുടെ പ്രതികരണം.മേഖലയിലെ മറ്റ് രാജ്യങ്ങളിൽനിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങൾ ഛേദിച്ചു. അതിനു പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു തന്നെ ഞങ്ങൾ ഛേദിക്കും.’ റൂഹാനി മുന്നറിയിപ്പിന്റെ സ്വരത്തിൽ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :