play-sharp-fill
ഐ ഫോൺ 14 സീരിസിലെ ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിലെ  ആദ്യ ഫോൺ ഉലകനായകൻ കമൽഹാസന്

ഐ ഫോൺ 14 സീരിസിലെ ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിലെ ആദ്യ ഫോൺ ഉലകനായകൻ കമൽഹാസന്

സ്വന്തം ലേഖകൻ

കോട്ടയം: സെപ്റ്റംബർ 16 നു പുറത്തിറങ്ങിയ ഐഫോൺ 14 സീരിസിലെ ഓക്സിജന്റെ കേരളത്തിലെ ആദ്യ പതിപ്പ് ഓക്സിജൻ ഗ്രൂപ് സി ഇ ഒ ഷിജോ കെ തോമസ് ഉലകനായകൻ പദ്മഭൂഷൺ കമൽ ഹാസന് നൽകി.

14 സീരിസിലുള്ള ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമറയിലാണ് കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. ലിയ സെൻസറുള്ള മികച്ച ക്യാമറകളും ഓട്ടോഫോക്കസോടു കൂടിയ പുതിയ 12എംപി സെൽഫി ക്യാമറയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ്
നിരവധി പുതുമകളുമായാണ് പ്രോ സീരീസ് അവതരിച്ചിരിക്കുന്നത്.

ഡൈനാമിക് ഐലൻഡ് നോച്ചുമായാണ് ഐഫോൺ 14 പ്രോ എത്തുന്നത്. നിങ്ങൾ ഫോണിൽ ചെയ്യുന്ന പ്രവർത്തനവും തുറക്കുന്ന ആപ്പിനെയും അടിസ്ഥാനമാക്കി മാറുന്ന വിധത്തിലാണ് നോച്ച്.

ഉദാഹരണത്തിന്, മ്യൂസിക് ആപ്പ് തുറന്നിരിക്കുമ്പോൾ, നോച്ച് അതിന് അനുസരിച്ചുള്ള ആനിമേഷൻ പ്രദർശിപ്പിക്കും. ആപ്പിൾ ഇതിനെ ഡൈനാമിക് ഐലൻഡ് എന്നാണ് വിളിക്കുന്നത്. ഇതുവരെ ഒരു സ്മാർട്ട്ഫോണിലും ഇല്ലാത്ത സവിശേഷതയാണിത്.

ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. വിലവിവരങ്ങൾക്കും മറ്റു അന്വേഷണങ്ങൾക്കുമായി 9020100100 ബന്ധപെടുക.