കാത്തിരിപ്പിന് വിരാമം; മൈലേജ് കിംഗ് ഇന്നോവ ഹൈ ക്രോസിൻ്റെ വില പ്രഖ്യാപിച്ചു ; തുടക്കം 18.9 ലക്ഷം രൂപ മുതൽ
കൊച്ചി:കാർ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ടൊയോട്ട , മൈലേജ് കിംഗ് ഇന്നോവ ഹൈ ക്രോസിൻ്റെ വില പ്രഖ്യാപിച്ചു.പെട്രോൾ , സെൽഫ് ചാർജിങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് ഇന്ധന ഓപ്ഷനിൽ എത്തുന്ന വാഹനത്തിൻ്റെ പെട്രോൾ പതിപ്പുകള്ക്ക് 18.30 ലക്ഷം രൂപ മുതലും ഹൈബ്രിഡ് വേരിയൻറുകൾക്ക് 24.0 1 ലക്ഷം രൂപ മുതലുമാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
Third Eye News Live
0
Tags :