video
play-sharp-fill

ഇന്ത്യൻ തപാൽ ദിനത്തോടനുബന്ധിച്ച് മുണ്ടക്കയത്തെ ആദ്യപോസ്റ്റുമാനെ ആദരിച്ചു

ഇന്ത്യൻ തപാൽ ദിനത്തോടനുബന്ധിച്ച് മുണ്ടക്കയത്തെ ആദ്യപോസ്റ്റുമാനെ ആദരിച്ചു

Spread the love

 

സ്വന്തം ലേഖിക

കോട്ടയം : ഇന്ത്യൻ തപാൽ ദിനത്തോടനുബന്ധിച്ച് ജനസൗഹാർദ്ദ വേദിയുടെ നേതൃത്ത്വത്തിൽ മുണ്ടക്കയം മേഖലയിലെ ആദ്യ കാല പോസ്റ്റുമാനായ കെ. എസ് വിദ്യാധരനെ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗട രാജു പൊന്നാട അണിയിച്ച് ആദരിച്ചു ആദ്യ കാല ജീവനക്കാരെ ആദരിക്കുന്നത് സമൂഹത്തിന് നല്ല ദിശാ ബോധം നൽകുമെന്നും . പഴയ കാലത്ത് പോസ്റ്റുമാൻമാരെ ജനങ്ങൾ കാത്തിരുന്നത് സുഖകരമായ ഓർമ്മകൾ മനസിൽ തങ്ങി നിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ചട ങ്ങിൽ വ്യാപാരി വ്യവസായി പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി . ജനസൗഹാർദ്ദ വേദി പ്രസിഡന്റ് സജി വൻ പുത്തൻ വിട്ടിൽ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് ട്രഷറർ നവാസ് തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു