
ഇന്ത്യ വിൻഡീസ് ഏകദിനം ആരംഭിച്ചു: ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംങിന് അയച്ചു
സ്‌പോട്‌സ് ഡെസ്‌ക്
ചെന്നൈ: ഇന്ത്യ വിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനത്തിന് ചെന്നൈയിൽ തുടക്കമായി. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംങിന് അയച്ചു. ട്വന്റി ട്വന്റി പരമ്പരയിലെ മികച്ച പോരാട്ടത്തിലൂടെ വിൻഡീ്‌സ് മികച്ച പോരാട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്.
വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കേജാർ ജാദവ്, ശിവം ദുബൈ, രവീന്ദ്ര ജഡേജ, കുൽദീപ് ജാദവ്, ദീപക് ഛഹർ, മുഹമ്മദ് ഷമി എന്നിവരാണ് ഉള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂറ്റനടിക്കാരുടെ ടീമായ വിൻഡീസിനെ മറ്റൊരു കൂറ്റനടിക്കാരനായ കീറോൺ പൊള്ളാർഡാണ് നയിക്കുന്നത്. ഷായി ഹോപ്പ്, സുനിൽ അബ്രിസ്, ഷിമോൺ ഹെറ്റ്‌മെയർ, നിക്കോളാസ് പുരാൻ, റോസ്റ്റർ ചേസ്, ജാസൺ ഹോൾഡർ, കീമോ പോൾ, ഹെയ്ഡൺ വാൽഷ്, അൽസാരി ജോസഫ്, ഷെൽഡൺ കോർട്ടൽ എന്നിവരാണ് ഉള്ളത്.
Third Eye News Live
0