അടിക്ക് തിരിച്ചടിയുമായി ഇന്ത്യ ; തുടക്കംപാളി ഓസീസും , മൂന്ന് മുൻനിര താരങ്ങളെ പറഞ്ഞു വിട്ടു ഇന്ത്യൻ ബൗളേഴ്‌സ് റിവെൻജ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

അഹമ്മദാബാദ് : ലോകകപ്പ് ഫൈനൽ ആവേശഭേരിയിൽ . ഇന്ത്യൻ മുൻനിര പരാജയപ്പെട്ട പിച്ചിൽ ഓസീസിനും തലവേദന.

 

241 എന്ന വിജയലക്ഷ്യം ഓസ്ട്രേലിയക്ക് വലുതല്ല. എന്നാൽ ഇന്ത്യയുമായി കളിക്കുമ്പോൾ അത് ബാലികേറാ മലയായി മാറുന്നു. ആദ്യ ഓവറിൽ 15 റൺസ് നേടിയ ഓസ്ട്രേലിയ ആറ് ഓവർ കഴിഞ്ഞപ്പോൾ 47 ന് മൂന്ന് മുൻ നിര ബാറ്റ്സ്മാൻമാർ കൂടാരം കേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഷമ്മി ആദ്യ വിക്കറ്റ് നേടി ടൂർണമെന്റിൽ ടോപ്പ് വിക്കറ്റ് വേട്ടക്കാരനായി. .ബുംറ രണ്ട് വിക്കറ്റ് നേടി.