സംസ്ഥാനത്ത് ചൂട് കനക്കുന്നു., ഏറ്റവും കൂടുതൽ ചൂട് പാലക്കാട് 38. ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് രേഖപ്പെടു ത്തിട്ടുണ്ട്. സാധാരണയെക്കാൾ 2, 3 ഡിഗ്രി കൂടാനും സാധ്യത യയാണന്ന് കാലവസ്ഥവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ക്രമണേ ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ എല്ലാം തന്നെ ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്. മലയോര മേഖല ഒഴിച്ച് മറ്റ് സ്ഥലങ്ങളി ല്ലാം അസ്വസ്ഥത ഉണ്ടാവാൻ സാധ്യത ഉണ്ടന്നും അധികൃതർ അറിയിച്ചു.
Third Eye News Live
0