video
play-sharp-fill
കോട്ടയം ഇല്ലിക്കൽ ജംഗ്ഷനിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു; വീഡിയോ കാണാം

കോട്ടയം ഇല്ലിക്കൽ ജംഗ്ഷനിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു; വീഡിയോ കാണാം

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ഇല്ലിക്കൽ ജംഗ്ഷനിൽ
ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.

അപകടത്തിൽ ആളപായമില്ല. കുമരകത്ത് നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് എതിർ ദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ‍ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റ കാർ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.