ആ​ദ്യം പ്ര​ണ​യ വി​വാ​ഹം; അപകടത്തിൽ ഭ​ര്‍​ത്താ​വ് മ​രി​ച്ച​ശേ​ഷം സിം​ഗി​നൊ​പ്പം ജീവിതം; സിം​ഗു​മാ​യി ഒ​ന്നി​ച്ചു താ​മ​സി​ക്കു​മ്പോഴും ലൈ​ല മ​റ്റു ചി​ല​രു​മാ​യി അ​ടു​പ്പം തുടർന്നു; ഐശ്വര്യ പൂജയ്ക്ക് മുൻപ് മുഹമ്മദ് ഷാഫിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; പുറത്തുവരുന്നത് ലൈലയുടെ ഞെട്ടിക്കുന്ന ജീവിതകഥ….!

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: ഇലന്തൂരിലെ നരബലിയില്‍ മുഹമ്മദിനൊപ്പം എല്ലാത്തിനും മുന്നില്‍ നിന്ന ലൈലയുടെ ജീവിതവും ഒരു സംഭവം തന്നെ.

ലൈലയുടെയും ഭര്‍ത്താവിന്‍റെയും വീട് പരിസരം ദുരൂഹത നിറഞ്ഞതാണ്. പ​ഠ​ന സ​മ​യ​ത്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​മാ​യി​ട്ടാ​യി​രു​ന്നു ലൈ​ല​യു​ടെ ആ​ദ്യ വി​വാ​ഹം. ഇ​തോ​ടെ ഇ​ട​പ്പ​രി​യാ​ര​ത്തെ കു​ടും​ബ​വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്താ​യി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്തോഷ ജീവിതം നയിച്ചു വരുന്നതിനിടെ ഭ​ര്‍​ത്താ​വ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഇതോ​ടെ​യാ​ണ് ഭ​ഗ​വ​ല്‍ സിം​ഗി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഭ​ഗ​വ​ല്‍ സിം​ഗി​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ ഭാ​ര്യ​യും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ല്‍ ഒ​രു മ​ക​ളു​ണ്ട്.

ലൈ​ല​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ഒ​രു മ​ക​നു​മു​ണ്ടാ​യി. ര​ണ്ട് മ​ക്ക​ളും വി​ദേ​ശ​ത്താ​ണ്. ഭ​ഗ​വ​ല്‍ സിം​ഗു​മാ​യി ഒ​ന്നി​ച്ചു താ​മ​സി​ക്കു​മ്പോഴും ലൈ​ല മ​റ്റു ചി​ല​രു​മാ​യി അ​ടു​പ്പം കാ​ണി​ച്ചി​രു​ന്നു. ഐശ്വര്യം വരാനുള്ള പൂജയ്ക്ക് മുൻപ് മുഹമ്മദ് ഷാഫിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. സി​ദ്ധ​നെ സം​തൃ​പ്തി​പ്പെ​ടു​ത്തേ​ണ്ട​തു പൂ​ജ​യു​ടെ ഭാ​ഗ​മാ​ണെ​ന്നു ധ​രി​പ്പിച്ചായിരുന്നു പ്രവർത്തി.