ഇടുക്കി മൂലമറ്റത്ത് വാക്ക് തർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പ്; പരിക്കേറ്റ രണ്ടാമന്റെ നില ​ഗുരുതരം

ഇടുക്കി മൂലമറ്റത്ത് വാക്ക് തർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പ്; പരിക്കേറ്റ രണ്ടാമന്റെ നില ​ഗുരുതരം

സ്വന്തം ലേഖകൻ

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വാക്ക്തർക്കത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്.

ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമെന്ന് സൂചന.