ഇടുക്കി മൂലമറ്റത്ത് വാക്ക് തർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പ്; പരിക്കേറ്റ രണ്ടാമന്റെ നില ഗുരുതരം
സ്വന്തം ലേഖകൻ
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വാക്ക്തർക്കത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്.
ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമെന്ന് സൂചന.
Third Eye News Live
0