ഇ​ടു​ക്കി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ വി​വി​ധ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക് ജൂനിയർ റ​സി​ഡ​ന്‍റു​മാ​രെ നിയമിക്കുന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇ​ടു​ക്കി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ വി​വി​ധ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക് ജൂനിയർ റ​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ക്കും. ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. എം​ബി​ബി​എ​സാ​ണ് യോ​ഗ്യ​ത.

ശമ്പളം 42000 രൂ​പ. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം ഇ​ടു​ക്കി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫീ​സി​ല്‍ 28നു ​രാ​വി​ലെ 11നു ​ഹാ​ജ​രാ​ക​ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group