മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തു; ഇടുക്കിയിൽ പതിനഞ്ചുകാരനെ പിതാവ് വെട്ടി പരിക്കേല്പിച്ചു; പ്രതി പൊലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത മകന്റെ തലയ്ക്ക് വെട്ടിയ അച്ഛൻ പടിയിൽ. ആനച്ചാൽ മുതുവാൻകുടിയിൽ സിനോജിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

പതിനാറുകാരനായ ശ്രീജിത്തിനെ ആണ് അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചത്. ശ്രീജിത്തിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.