
ഇടക്കൊച്ചി : പഷ്ണിത്തോട് പാലത്തിന് മുകളില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികനായ കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.
ആലപ്പുഴ കോടംതുരുത്ത് കോയിമ്മപ്പറമ്ബില്‍ കെ.എസ്. നീരജാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.
ഇടക്കൊച്ചി അക്വിനാസ് കോളേജില്‍ ബി.എ. എക്കണോമിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നീരജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group