ഐസിയു പീഡനക്കേസ് ; മൊഴിയെടുത്ത ഡോക്ടർക്കെതിരായ അതിജീവിതയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് നർക്കോട്ടിക് ഡിവൈഎസ്പി

Spread the love

കോഴിക്കോട് :  ഐസിയു പീഡന കേസില്‍ മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

video
play-sharp-fill

നർക്കോട്ടിക് ഡിവൈഎസ്പി ആണ് അന്വേഷണ റിപ്പോർട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്.

ആദ്യം മൊഴി എടുത്ത ഡോക്ടർ പ്രീതിക്കെതിരെ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിനുമുന്നില്‍ സമരം നടത്തിയിരുന്നു. നേരത്തെ പ്രീതിക്കെതിരായ പരാതിയില്‍ കഴമ്ബില്ലെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ഡോക്ടർ പ്രീതി കൃത്യമായ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group