video
play-sharp-fill
സെയ്താ പിള്ള നിര്യാതനായി

സെയ്താ പിള്ള നിര്യാതനായി

പേഴുമ്പാറ : ചെറുകോൽ  വാഴക്കുന്നം മാടത്തുമേലേതിൽ സെയ്താ പിള്ള (77) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ പത്തിന് വാഴക്കുന്നം കാട്ടൂർ പഴയ പള്ളി ജുമാ മസ്ജിദിൽ. ഭാര്യ ഖദീജ ബീവി കുലശേഖരപതി കൊപ്ലിയിൽ കുടുംബാംഗം. മക്കൾ റജീന (അംഗൻവാടി അധ്യാപിക – മണിയാർ ) സലീം, സാജിത (അംഗൻവാടി അധ്യാപിക – അരീക്കക്കാവ് , സുബി മോൾ (കൺസ്യൂമർഫെഡ് നീതി മെഡിക്കൽ സ്റ്റോർ യുണിറ്റ് മാനേജർ എരുമേലി ) . മരുമക്കൾ – സലീം മണിയാർ (പത്രം ഏജന്റ് ), താഹിറ ബീഗം (തിരുവനന്തപുരം മെഡിക്കൽ കോളേജ് ), സജീർ പേഴുംപാറ  (യു ഡി എഫ് വടശേരിക്കര മണ്ഡലം ചെയർമാൻ ), എം എം അബ്ദുൽ മുത്തലിബ് എരുമേലി (ദീപിക റിപ്പോർട്ടർ )