ഇടുക്കി: കുടുംബ പ്രശനത്തെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി.തോപ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്.
സംഭവം നടന്നത് ഇന്നലെ രാത്രിയിലായിരിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ പകല്‍ മിനിയെ കണ്ടതായി അയല്‍വാസികള്‍ പറയുന്നുണ്ട്. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.