video
play-sharp-fill

ജീവകാരുണ്യ സംഘടനയുടെ പേരില്‍ പണപ്പിരിവിനെത്തി വീട്ടമ്മയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

ജീവകാരുണ്യ സംഘടനയുടെ പേരില്‍ പണപ്പിരിവിനെത്തി വീട്ടമ്മയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

Spread the love

ചാരുംമൂട് :  ജീവകാരുണ്യ സംഘടനയുടെ പേരില്‍ പണപ്പിരിവിനെത്തി വീട്ടമ്മയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു.

ശാസ്താംകോട്ട മുതുപിലാക്കാട് ചെന്നല്ലൂർ വീട്ടില്‍ അനില്‍കുമാറിനെ(45) യാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്ത്ത്.

സ്റ്റേഷൻ പരിധിയിലുള്ള വീട്ടില്‍ പിരിവിനെന്നു പറഞ്ഞെത്തിയ ഇയാള്‍ ഗ്യാസ് ലീക്ക് ഉണ്ടെന്ന് പറഞ്ഞാണ് വീടിനുള്ളില്‍ കയറിയത്. ഈ സമയം വീട്ടമ്മമാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാർ തടഞ്ഞുവെച്ചാണ് ഇയാളെ പോലീസില്‍ ഏല്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group