video
play-sharp-fill

‘സൗമ്യ സുന്ദരി’യെ ഒടുവിൽ പൊലീസ് പൊക്കി..! ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽകുടുക്കി 10 ലക്ഷം ആവശ്യപ്പെട്ട് മർദ്ദനം; വിദേശത്തേക്ക് മുങ്ങിയ  മുഖ്യ ആസൂത്രകയെ പൊലീസ് പൊക്കി; യുവതി പിടിയിലാകുന്നത് ഒന്നര വർഷത്തിന് ശേഷം; ആലപ്പുഴ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ മുഖ്യ ആസൂത്രകയായ യുവതി പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ തൃശൂർ മോനടി വെളികുളങ്ങര മണമഠത്തിൽ സൗമ്യ(35) ആണ് പിടിയിലായത്.

മാരാരിക്കുളം വാറാൻകവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെയാണ് ഇവർ ഹണിട്രാപ്പിൽപ്പെടുത്തിയത്.സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന സൗമ്യയെ വിദേശത്തുനിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവർഷത്തോളം വിദേശത്തു ഒളിവിലായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.