video
play-sharp-fill

എച്ച് എൻ എൽ തൊഴിലാളികൾക്ക് സി.ഐ.ടി യു കിറ്റ് വിതരണം ചെയ്തു

എച്ച് എൻ എൽ തൊഴിലാളികൾക്ക് സി.ഐ.ടി യു കിറ്റ് വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: എച്ച് എൻ എൽ തൊഴിലാളികൾക്ക് സഹായവുമായി സിഐടിയു.

കഴിഞ്ഞ 21 മാസക്കാലമായി ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച് എൻ എൽ ലെ എല്ലാ വിഭാഗം തൊഴിലാളികൾക്കുമാണ് സി ഐ ടി യു കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്തത്തിൽ കിറ്റ് വിതരണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി ഐ ടി യു ജില്ലാ സെക്രട്ടറി എ വി റസ്സൽ പ്രസിഡന്റ് ടി ആർ രഘുനാഥൻ എന്നിവർ തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.

കേരള ന്യൂസ് പ്രിന്റ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ജനറൽ സെക്രട്ടറി അഡ്വ.പി കെ ഹരികുമാർ, കെ കെ ഗണേശൻ
കെ ശെൽവരാജ്, കെ ബി രമ, എം വി പ്രസാദ്,
വി ടി പ്രതാപൻ, ടി ബി മോഹനൻ, എം യു ജോർജ്, സന്ദീപ് കെ എസ്, രജോഷ് ലാൽ, കെ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.