video
play-sharp-fill
അടുത്ത 3 മണിക്കൂറിൽ കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴ ; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ; പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴ ; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ; പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ജില്ലകളിൽ കനത്ത കാറ്റിന് സാധ്യത.50 കി.മീ വേഗതയിൽ കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പ് നൽകി ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ പോർട്ടൽ സന്ദേശങ്ങൾ എത്തി.

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സന്ദേശമാണ് മൊബൈൽ ഫോണുകളിൽ SMS സന്ദേശമായി ലഭിച്ചു കൊണ്ടിരിക്കുന്നത്.

പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.