Spread the love

തിരുവനന്തപുരം: ഡിഎച്ച്‌എസിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന് കനത്ത തിരിച്ചടി.

video
play-sharp-fill

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്. ഡോക്ടർ റീനയുടെ ഹർജിയിലാണ് നടപടി.

സർക്കാരിനെ തുരങ്കം വെയ്ക്കുന്ന ചില നടപടികള്‍ ഡോക്ടർ റീനയുടെ ഭാഗത്ത് നിന്നുണ്ടായി എന്നും അതിനാലാണ് സ്ഥലംമാറ്റമെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group