play-sharp-fill
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഉന്നയിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ച് നടപടിയെടുക്കാൻ മന്ത്രി വീണ ജോര്‍ജ് നിർദേശം നൽകി

ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഉന്നയിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ച് നടപടിയെടുക്കാൻ മന്ത്രി വീണ ജോര്‍ജ് നിർദേശം നൽകി

തിരുവനന്തപുരം: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ സ്ത്രീ പരാതി ഉന്നയിച്ചതിൽ നടപടിയുമായി മന്ത്രി വീണ ജോര്‍ജ്.

സ്ത്രീ വീഡിയോയിലൂടെയാണ് പരാതി ഉന്നയിച്ചത്.

പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് ആരോ​ഗ്യമന്ത്രി നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി ഉന്നയിച്ച സ്ത്രീയുടെ ഭർത്താവിന് മതിയായ ചികിത്സ ഉറപ്പാക്കാണമെന്നും മന്ത്രി പറഞ്ഞു.