play-sharp-fill
മരണം വരെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം : ഹർജി സമർപ്പിച്ച് മലയാളി

മരണം വരെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം : ഹർജി സമർപ്പിച്ച് മലയാളി

സ്വന്തം ലേഖകൻ

ഡൽഹി: മരണം വരെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമന്നാാശ്യം.വധശിക്ഷയ്ക്ക് മറ്റുവഴികൾ തേടണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ സമര സേനാനിയും മലയാളിയുമായ എസ്.പരമേശ്വരൻ നമ്പൂതിരിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നിർഭയക്കേസിൽ നാലുപ്രതികളെ തൂക്കിലേറ്റാനിരിക്കെയാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.