ഹാജി മുഹമ്മദ് ഇസ്മത്ത് നിര്യാതനായി October 20, 2019 WhatsAppFacebookTwitterLinkedin Spread the love കോട്ടയം കാരാപ്പുഴ വടശ്ശേരിൽ ഹാജി മുഹമ്മദ് ഇസ്മത്ത് (74) നിര്യാതനായി. കബറടക്കം കോട്ടയം താജ് ജുമാ മസ്ജിദിൽ നടത്തി. ഭാര്യ പി.എച്ച്.ജമീല, മക്കൾ നിസാം,സിയാം, നിയാസ്, സൈറ,മരുമക്കൾ അബ്ദുൽ റഹീം.സജീല, സിമി,സൗമി.