
ഗൗത ഗംഭീറീന് ഭീഷണി ; തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബി.ജെ.പി എം.പി ഗൗതം ഗംഭീറിനു വധഭീഷണി. ഫോണിലൂടെ തനിക്ക് വധഭീഷണി ലഭിച്ചതായി ആരോപിച്ച് ഡൽഹി പോലീസിൽ പരാതിപ്പെട്ടു. അന്താരാഷ്ട്ര നമ്പറിൽ നിന്ന് ഫോണിലേക്ക് വരുന്ന ഭീഷണി കോളുകളെക്കുറിച്ച് അദ്ദേഹം ഷഹദാര ഡെപ്യൂട്ടി കമ്മീഷണർമാർക്ക് പരാതി അയച്ചു. പരാതിയിൽ കേസെടുക്കാനും തന്റെയും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഗൗതം ഗംഭീർ പോലീസിനോട് ആവശ്യപ്പെട്ടു.
Third Eye News Live
0