സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ September 24, 2020 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ കോട്ടയം : സ്വർണ്ണവില വീണ്ടും താഴേക്ക്. ഇന്ന് ഗ്രാമിന് 60രൂപയും പവന് 480രൂപയും ആണ് കുറഞ്ഞത്. ഇതോടെ തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്. അരുൺസ് മരിയ ഗോൾഡ് -24/09/2020 *GOLD RATE* 1gm:4590 8gms:36720