സ്വർണ വിലയിൽ നേരിയ വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ July 23, 2021 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 15രൂപയും പവന് 120രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് ഇന്നത്തെ സ്വർണ്ണവില 23-07.2021 ഗ്രാമിന് ₹4470 1 പവൻ ( 8Gm):₹35760