
സ്വന്തം ലേഖകൻ
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണ വേട്ട. ദുബായിൽ നിന്നും എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ സ്വർണ്ണം.
കളിപ്പാട്ടത്തിലും സ്പീക്കറിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്റ്റംസിനും റവന്യൂ ഇൻ്റലിജൻസിനും ലഭിച്ച രഹസ്യവിവരത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.