സംസ്ഥാനത്ത് ഇന്നത്തെ (19-09-2022) സ്വർണവിലയിൽ ഇടിവ് ;പവന് 80 രൂപ കുറഞ്ഞ് 36,680 രൂപയിലെത്തി

Spread the love

കൊച്ചി:സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 36,680 ആയി. ഗ്രാമിന് 10 രൂപ താഴ്ന്ന് 4585 രൂപയിലെത്തി .

അരുൺസ്‌മരിയ ഗോൾഡ്

പവന് – 36,680
ഗ്രാമിന് -4585

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group