
സംസ്ഥാനത്ത് ഇന്നത്തെ ( 01/09/2022) സ്വർണവില കുറഞ്ഞു; 400 രൂപ കുറഞ്ഞ് പവന് 37,200 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4650 രൂപയായി.
കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ്
പവന്- 37200
ഗ്രാമിന്- 4650
Third Eye News Live
0