വീണ്ടും കുറഞ്ഞ് സ്വർണവില; പവന് 200 രൂപ കുറഞ്ഞ് 36,800 രൂപയിലെത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 36,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,600 രൂപയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 4,600

പവന്- 36,800