സംസ്ഥാനത്ത് ഇന്ന് (20/07/2024) സ്വർണവില വീണ്ടും കുറഞ്ഞു; ​ഗ്രാമിന് 35 രൂപയുടെ കുറവ് രേഖപ്പെടുത്തി, അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 6780 രൂപയിലെത്തി.

ഇന്ന് ഒരു പവൻ സ്വർണത്തിന് 54240 രൂപയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ സ്വർണത്തിന് ​ഗ്രമിന് 45 രൂപയാണ് കുറഞ്ഞത്.

ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6815 രൂപയായിരുന്നു.

അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം:-

ഗ്രാമിന് – 6780 രൂപ
പവന് – 54,240 രൂപ