play-sharp-fill
സംസ്ഥാനത്ത് ഇന്ന് (20 / 03 /2024) സ്വര്‍ണവിലയില്‍ മാറ്റമില്ല; 48,000ന് മുകളില്‍ തന്നെ ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സംസ്ഥാനത്ത് ഇന്ന് (20 / 03 /2024) സ്വര്‍ണവിലയില്‍ മാറ്റമില്ല; 48,000ന് മുകളില്‍ തന്നെ ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 48,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6080 രൂപ.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം

ഗ്രാമിന് 6080 രൂപ

പവന് 48,640 രൂപ