സ്വർണ വിലയിൽ മാറ്റമില്ല: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ മാറ്റമില്ല: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ആഴ്ച വില കൂടിയും കുറഞ്ഞും നിന്ന ശേഷമാണ് ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്.
അരുൺസ്
മരിയ ഗോൾഡ്
O2/11/2020
Todays Gold Rate
ഗ്രാമിന് 4710
പവന് 37680