play-sharp-fill
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഇന്ന് വർദ്ധിച്ചു. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വർണത്തിന് വില കൂടുന്നത്.
അരുൺസ്
മരിയ ഗോൾഡ്
10/10/2020
TODAY GOLD
RATE:4725
പവന്;37800