സംസ്ഥാനത്ത സ്വർണ്ണവിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 70 രൂപ വർദ്ധിച്ചു. പവന് 560 രൂപയാണ് വർദ്ധിച്ചത്.ഇതോടെ ഗ്രാമിന് 4485 രൂപയും പവന് 35880 രൂപയുമായി.

കഴിഞ്ഞ ദിവസം സ്വർണ്ണവില നേരിയ തോതിൽ കുറഞ്ഞിരുന്നു. രാജ്യത്ത് ലോക്ക്ഡൗൺ ഭീതിയിൽ ഷെയർ മാർക്കറ്റ് ഇടിയുന്നതാണ് വില വർദ്ധിക്കാൻ കാരണമായത്. വരും ദിവസങ്ങളിലും സ്വർണ്ണ വില വർദ്ധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില

ഗ്രാമിന്:4485
പവന്: 35880