video
play-sharp-fill
സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. സ്വർണ്ണം ഗ്രാമിന് 4170 രൂപയാണ്. ഇതോടെ സ്വർണ്ണം പവന് 33360 ആയി. രാജ്യന്തര വിപണയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യത്ത് സ്വർണ്ണവിലയിൽ ഇടിവ് ദിവസങ്ങളായി തുടരുകയാണ്. മാർച്ച് 24 ന് വില ഉയർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില കുറയുകയായിരുന്നു.

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണം ഗ്രാമിന് 4170
പവന് 33360