play-sharp-fill
സ്വർണ്ണവിലയിൽ കുറവ്: ഇന്ന് കുറഞ്ഞത് പത്ത് രൂപ

സ്വർണ്ണവിലയിൽ കുറവ്: ഇന്ന് കുറഞ്ഞത് പത്ത് രൂപ

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ്ണ വിലയിൽ കുറവ്. ഇന്ന് കുറഞ്ഞത് പത്ത് രൂപയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സ്വർണ്ണത്തിൻ്റെ വിലയിൽ കുറവുണ്ടായിരിക്കുന്നത്.
അരുൺസ് മരിയ ഗോൾഡ്
-GOLD RATE
– ഫോൺ – 9946297912
ഇന്ന് (11/07/2020)
സ്വർണ്ണ വില ഗ്രാമിന് 10 രൂപ കുറഞ്ഞു
സ്വർണ്ണവില ഗ്രാമിന് 4565
പവന് :36520
SILVER RATE: 55. 00