സംസ്ഥാനത്ത് ഇന്ന് (23/02/2023) സ്വർണ്ണവിലയിൽ ഇടിവ് ; 160 രൂപ കുറഞ്ഞ് പവന് 41,440 രൂപയിലെത്തി

Spread the love

സംസ്ഥാനത്ത് ഇന്ന് (23/02/2023) സ്വർണ്ണവിലയിൽ ഇടിവ് ; 160 രൂപ കുറഞ്ഞ് പവന് 41,440 രൂപയിലെത്തി

video
play-sharp-fill

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി 320 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,440 രൂപയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5180 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4285 രൂപയാണ്.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

ഗ്രാമിന് – 5180
പവൻ -41440