സ്വര്‍ണവിലയില്‍ വര്‍ധനവ്
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപ.1 ഗ്രാം വില 65 രൂപ ഉയര്‍ന്ന് 4,700 ആയി.
കോട്ടയത്തെ ഇന്നത്തെ സ്വര്‍ണ വില , അരുൺസ് മരിയ ഗോൾഡ്
1 ഗ്രാം – 4700
8 ഗ്രാം – 37600
Third Eye News Live
0