സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ February 9, 2021 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം : സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണ വില ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480രൂപയും വർദ്ധിച്ചു.കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (09/02/2021) സ്വർണ്ണവില ഗ്രാമിന് :4465 പവന് :35720