![സംസ്ഥാനത്ത് ഇന്നത്തെ (22/10/2022) സ്വർണവിലയിൽ വർധനവ്; 600 രൂപ വർധിച്ച് പവന് 37,600 രൂപയിലെത്തി സംസ്ഥാനത്ത് ഇന്നത്തെ (22/10/2022) സ്വർണവിലയിൽ വർധനവ്; 600 രൂപ വർധിച്ച് പവന് 37,600 രൂപയിലെത്തി](https://i0.wp.com/thirdeyenewslive.com/storage/2022/10/gold.jpeg?fit=1024%2C1024&ssl=1)
സംസ്ഥാനത്ത് ഇന്നത്തെ (22/10/2022) സ്വർണവിലയിൽ വർധനവ്; 600 രൂപ വർധിച്ച് പവന് 37,600 രൂപയിലെത്തി
കൊച്ചി: രണ്ടു ദിവസം ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ കുതിപ്പ്. ദീപാവലിയ്ക്ക് മുന്നോടിയായാണ് വർധനവ്.
പവന് 600 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപയിലെത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4700 ആയി.
കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വില ഇടിഞ്ഞിരുന്നു. വ്യാഴാഴ്ച 160 രൂപയും വെള്ളിയാഴ്ച 80 രൂപയുമാണ് പവന് താഴ്ന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,625 രൂപയിലും പവന് 37,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമായിരുന്നു.
കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന്- 4700
പവന്- 37,600
Third Eye News Live
0