സ്വർണവിലയിൽ വീണ്ടും വർധനവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില വർദ്ധിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപ വർദ്ധിച്ചിട്ടുണ്ട്. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ.
18/09/2020
TODAY GOLD
RATE:4760
പവന് 38080
Third Eye News Live
0