സംസ്ഥാനത്ത് ഇന്ന് (21/07/2023) സ്വർണവിലയിൽ ഇടിവ്; 240 രൂപ കുറഞ്ഞ് പവന് 44320 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 240 രൂപ കുറഞ്ഞ് പവന് 44320 രൂപയിലെത്തി.​ഗ്രാമിന് 30 രൂപ കുറഞ്ഞ് 5540 രൂപയിലെത്തി.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​ഗ്രാമിന്- 5540
പവന്- 44320