സംസ്ഥാനത്ത് ഇന്ന് (05/12/2022) സ്വർണവിലയിൽ വർധനവ്; 120 രൂപ വർധിച്ച് പവന് 39680 രൂപയിലെത്തി

Spread the love

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39.680 രൂപ. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4960 ആയി.

video
play-sharp-fill

ഇക്കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. അഞ്ചു ദിവസത്തിനിടെ 680 രൂപയാണ് പവന് കൂടിയത്.