ഇല്ലിക്കൽ പാലത്തിനു സമീപത്ത് നിന്ന് സ്വർണ്ണചെയിൻ കളഞ്ഞു കിട്ടി; ഉടമസ്ഥർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 96052 61422 September 22, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: ഇല്ലിക്കൽ പാലത്തിനും കവലയ്ക്കും ഇടയ്ക്ക് നിന്നും സ്വർണ്ണ കൈ ചെയിൻ കളഞ്ഞു കിട്ടിയിട്ടുണ്ട്. ശനിയാഴ്ചയാണ് വഴി യാത്രക്കാരിക്ക് കൈ ചെയിൻ വഴിയിൽ കിടന്നു കിട്ടിയത്. ഉടമസ്ഥർ അടയാള സഹിതം ബന്ധപ്പെടുക: 9605261422.