video
play-sharp-fill

മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

Spread the love

കണ്ണൂർ : പുന്നേൽ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

പുന്നോല്‍ കുറിച്ചിയില്‍ ‘ഹിറ’യില്‍ പി.എം. അബ്ദുന്നാസര്‍ -മൈമൂന (ഉമ്മുല്ല) ദമ്ബതികളുടെ മകള്‍ ഇസ്സ (16) ആണ് മരിച്ചത്.

കണ്ണൂര്‍ പഴയങ്ങാടി വാദി ഹുദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വിളയാങ്കോട് ഇബ്‌നുഹൈത്തം അക്കാദമി വിദ്യാര്‍ഥിനിയാണ്. ഇന്ന് പുലര്‍ച്ചെ പുന്നോല്‍ ഹോട്ടല്‍ കോരന്‍സിന് സമീപമാണ് ഇസ്സയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: ഇഫ്തിഖാര്‍, ഇഫ്രത്ത് ജഹാന്‍, ഇര്‍ഫാന (ദുബായ്).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 2013ല്‍ ജനവാസ മേഖലയായ പുന്നോല്‍ പെട്ടപ്പാലത്ത് തലശ്ശേരി നഗരസഭയിലെ മാലിന്യം തള്ളുന്നതിനെതിരെ നടന്ന ജനകീയ സമരത്തില്‍ അന്ന് ആറുവയസ്സുകാരിയായ ഇസ്സ കുടുംബസമേതം പങ്കെടുത്തിട്ടുണ്ടായിരുന്നു. സമരത്തിനിടെ ലാത്തികൊണ്ട് പൊലീസ് കുഞ്ഞ് ഇസ്സയുടെ വയറ്റില്‍ കുത്തുന്ന ഫോട്ടോ ഏറെ വിവാദമായിട്ടുണ്ടായിരുന്നു.